cinema

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടു ജോലിക്ക് നിര്‍ത്തി; ഒരു വര്‍ഷത്തിലധികമായി ശമ്പളം നല്‍കിയില്ല; നടിയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും നടി ഭാനുപ്രിയയ്ക്ക് എതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി

ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച അന്യഭാഷാ അഭിനേത്രിയാണ് ഭാനു പ്രിയ. അഭിനയത്തിനു പുറമേ നൃത്തിലും ഭാനുപ്രിയ തന്റെ മികവ് തെള...